Wednesday, March 5, 2014
Wednesday, February 19, 2014
Cattel race
"Imf]nSnbnÂ'
കാളയോട്ടം മലയാളികള്‍ക്ക് എന്നും ഹരം തന്നെയാണ്. സ്വന്തം ആവിശ്യത്തിനു വേണ്ടി കൂത്താട്ടുകുളം പോകുന്ന വഴി. കാക്കൂര്‍ എത്തിയപ്പോള്‍ വണ്ടികള്‍ക്ക് നല്ല ബ്ലോക്ക്. കാര്യം തിരക്കിയപ്പോളാണ് അറിയാന്‍ കഴിഞതു തൊട്ട് അടുത്തുള്ള വയലില്‍ തകര്‍തിയായിട്ട് കാളയോട്ടം നടക്കുകയാണന്ന്.പിന്നെ ഒന്നും ആലോച്ചിച്ചില്ലാ അവിടെ ബസ്സ് ഇറങ്ങി നേരെ ചെന്നു.ഗംഭീരമായ കാളയോട്ടം നടക്കുകയാണ്.എങ്ങും പുരുഷന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒന്നു നോക്കിയില്ലാ ക്രാമറയുമെടുത്ത് വയലിലേക്ക് ചാടി. ക്രാമറയുമായി വരുന്ന എന്നെ അത്ഭുതജീവിയെ കാണുന്ന പോലെയാണ് ചില ആളുകള്‍ നോക്കുന്നത്.നേരെ പോയി ഫിനിഷിംഗ് പോയിന്റില്‍ നിന്നു. മത്സരം തുടങി.
കാളകള്‍ ഫിനിഷിംഗ് പോയിന്റ് അടുക്കും തോറും കാളകളുടെ കുത്ത് കിട്ടാതെ രക്ഷപെടാനുള്ള അങ്കലാപ്പ് കൂടൂകയാണ് .ഫോട്ടോയും എടുത്തിട്ട്
ക്രാമറയുമായി ഞാന്‍ ഓടുകയാണ് എനിക്കൊപ്പം ചിതറിയോടുന്ന പുരുഷന്മാരും. എതായാലും മടിച്ച് നില്‍ക്കാതെ വയലില്‍ ഇറങ്ങാന്‍ സാധിച്ചതുക്കൊണ്ട് ഈ ചിത്രം എന്റെ ക്രാമറയില്‍ പതിഞ്ഞു.

Photo:
Jyothilakshmi. R.S
Camera model: Canon
Eos 500D
Iso: 400
Lens: 250mm
Exposure time:
1/1000sec.
Aperture : f/5.6
Labels:
articles,
cow,
feactures,
kerala,
malayalam articles,
mud,
peoples,
photography,
poets,
reporters,
street,
village
Location:
Kakkoor, Kerala, India
Subscribe to:
Posts (Atom)